Saturday, 8 October 2011

വിട പ്രിയ സുഹൃത്തുക്കളെ ...

 



നിറങ്ങള്‍  നിറഞ്ഞ  ലോകത്ത് 
ഒരു ചിത്രം  വരയ്ക്കാന്‍  ഞാന്‍  ആഗ്രഹിച്ചു 
ആകാശത്തില്‍  പരവകലെക്കാല്‍   ഉയരത്തില്‍ 

ചിറകടിച്ചുയരുവാനായ്  
ഞാനെന്നും കൊതിച്ചു
അക്ഷരങ്ങളും  അക്കങ്ങളും  എനിക്ക്  പുതിയ  വിസ്മയങ്ങളായ് 
ആഗ്രഹങ്ങളും  സ്വപ്നങ്ങളുമായി 

ഞാനൊരു  പുതിയ ലോകത്തിലേക്ക്യാത്രയാകുന്നു 
ഞാന്‍  സ്നേഹിച്ചവര്ക്കും 
എന്നെ സ്നേഹിച്ചവര്ക്കും 
വിട ...


സമര്പ്പണം
അകാലത്തില്‍  പൊലിഞ്ഞ  ജീവിതങ്ങള്ക്ക്

No comments:

Post a Comment