Monday, 31 October 2011

അകലും തോറും നമ്മള്‍ അടുക്കുകയാണ്




എന്‍റെ വാക്കുകളെ  പാതിവഴിയില്‍  

മുറിച്ചുകൊണ്ടും

പിന്‍വിളികള്‍ കേട്ടില്ല  എന്ന്  നടിച്ചുകൊണ്ടും  

നീയാണ്  എനിക്ക്  അകല്‍ച്ചയുടെ  ബാലാപാടങ്ങള്‍  ഉപദേശിച്ചത് 

നീ പറഞ്ഞ  വഴികളിലൂടെയെല്ലാം  ഞാന്‍  നടന്നു 

അവസാനം  

എന്‍റെ  വഴി  അവസാനിച്ചത്  നിന്നില്‍  തന്നെയാണ് 

അകലുവാന്‍  കഴിയാത്തവിധം  നമ്മള്‍  ചേര്‍ന്ന്  നില്‍ക്കുല്‍കയാണ് 

ഇനി  എന്തെങ്കിലും  നിനക്ക്  പറയുവാനുണ്ടെങ്കില്‍  പറയുക

ഒരു  കാര്യം  നമുക്ക്  മറക്കാതിരിക്കാം 

അകലും തോറും  നമ്മള്‍ 

അടുക്കുകയാണ് 

Monday, 24 October 2011

The world of possibilities...









What I considered to be a waste
Was not a waste for him.
I called him a man making use of the possibilities
The world is full of possibilities..
I wondered for  a while
What I found meaningless was meaningful for him
He went on exploring the possibilities
What I considered to be a waste
Was not a waste for him
He went on eating from  the  waste bin…
Man in the world of possibilities

Thursday, 13 October 2011

Ethical...



 I neet to act in the present..
I am not certain about it..
No other way   but to act
Is it  ethical or not
Don't ask me
I am asked to do it 
It  is you    asked me
I don't need to worry about the consequences
The situation demands it from me
You may die or not
But I cannot not act...

Monday, 10 October 2011

ഞാന്‍ നിന്‍റെ പ്രിയ സ്നേഹിതന്‍...







നീയെറിഞ്ഞ  മാലിന്യങ്ങള്‍  എന്തുകൊണ്ടോ  
എന്‍റെ ദേഹത്ത്‌ വീണില്ല 
നീയെന്നെ  കാണുന്നത്  കേവലമൊരു  ചവട്ടുകുട്ടയായിട്ടാണോ?

ഒരു  സഹായാത്രികനായ്  ഞാന്‍  നിന്നെ  ഹൃദയത്തില്‍ സൂക്ഷിച്ചു .
ഇന്ന്  നീ  നിന്‍റെ അവശിഷ്ടങ്ങള്‍  എന്‍റെ  മേല്‍  എറിയുകയാണോ?
നീയെന്നെ  ഒരു  മനുഷ്യനായ്  കാണുക  


മലിനമായ  വസ്തുക്കള്‍  നിന്‍റെ  പക്കല്‍തന്നെ  ആയിരിക്കട്ടെ .
നീയെന്തിനു മറ്റുള്ളവരുടെമേല്‍  അത്  എറിയണം ?
നിനക്ക്  സ്വീകാര്യമല്ലാത്ത  കാര്യങ്ങള്‍  എനിക്കും  സ്വീകാര്യമല്ല .
എന്തെന്നാല്‍ 
ഞാന്‍  നിന്‍റെ  പ്രിയ   സ്നേഹിതന്‍ 
നീയെന്നെ  ഒരു കുപ്പതൊട്ടിയായി  കരുതിയാലും  
ഞാന്‍  നിന്നെ  അങ്ങനെ  കാണുകയില്ല ...



Saturday, 8 October 2011

KSRTC


അന്താരാഷ്ട്ര വിപണിയില്എണ്ണവില ഉയര്ന്നാലും,
കേരളത്തില്എവിടെ വിദ്യാര്ഥികള്ആക്രമിക്കപ്പെട്ടാലും,
 
 നിത്യോപയോഗ   സാധനങ്ങളുടെ വിലയുയാര്ന്നാലും,
എവിടെ പെണ്കുട്ടികള്പീടിപ്പിക്കപ്പെട്ടാലും,
 
മനുഷ്യാവകാസങ്ങള്എവിടെ നിഷേദി ക്കപ്പെട്ടാലും,
എവിടെ മനുഷ്യ വികാരങ്ങള്ക്ക് ക്ഷതം വന്നാലും
ആദ്യം തകരുന്നത് എന്റെ  ചില്ലുകള്‍.

സാമൂഹ്യ ധ്രോഹികളുടെയും പൂവാലന്മാരുടെയും
വിഹാരകേന്ദ്രമായി ഞാന്മാറി.
ആയുസ്സിന്റെ പകുതിയും ഞാന്ചിലവഴിക്കുന്നത്
കട്ടപ്പുറത്തും സര്വീസ് കേന്ദ്രത്തിലും.
കഷ്ട്ടപ്പാടുകള്എത്ര സഹിച്ചാലും
എന്നും ഞാന്കേള്കുന്നത് നഷട്ടക്കനക്കുകള്

എന്റെ ജീവിതം ഉറഞ്ഞു തീരുന്നത്
കേരളത്തിലെ
പൊടിപിടിച്ച
ചെളിനിറഞ്ഞ
പാതകളില്