Showing posts with label Poem Jan_3_2012. Show all posts
Showing posts with label Poem Jan_3_2012. Show all posts

Tuesday, 3 January 2012

ഞാന്‍ ഒരു ചിത്രകാരനാണ്





നിന്നെ വരയ്ക്കാന്‍ ഞാന്‍ ചായവും കാന്‍വാസും  എടുത്തു
നിന്നില്‍ കണ്ണുകള്‍ ഉറപ്പിച്  ഞാന്‍ ബ്രഷ് ചലിപ്പിച്ചു

ചായക്കൂട്ടുകള്‍  കാന്‍വാസുമായ്  സല്ലപിച്ചുകൊണ്ടെയിരുന്നു

ഇതിനിടയില്‍ ഏതോ ഒരു നിമിഷം

ചായക്കൂട്ടുകള്‍ ചിതറിച്ചുകൊണ്ട്
നീ ഓടി മറഞ്ഞു

ദൂരെയിരുന്നു നീ എന്നെ പരിഹസിക്കുന്നുണ്ടാവം

എന്നാല്‍ ഒരുകാര്യം നീ അറിയുക

നിന്റേ അസ്സാന്നിധ്യത്തിലും
ബ്രുഷുകള്‍ ഇന്നും കാന്വ്വാസുമായ് സല്ലപിക്കുന്നു

ഞാന്‍ ഒരു ചിത്രകാരനാണ്
വരച്ചുകൊന്ടെയിരിക്കനെ എനിക്ക് സാധിക്കുകയുള്ളൂ


ജോസഫ്സ്