Saturday, 26 November 2011

Dam 999

















ഈ ദുരന്തം  ഒരിക്കലും സംഭവിക്കാതിരിക്കട്ടെ .


തര്‍ക്കങ്ങളും ചര്‍ച്ചകളും  ഇതുപോലെ  നീണ്ടു പോയാല്‍ 


എന്താകും ബാക്കിയുണ്ടാവുക ?


കാലഹരണപ്പെട്ട  ചിന്തകളും  ഉടമ്പടികളുമൊക്കെ 


ദൂരെക്കലയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 


അല്ലെങ്കില്‍ അവ  തീര്‍ച്ചയായും 


പ്രതികരിക്കും


അത് സംഭവിക്കാതിരിക്കട്ടെ 

No comments:

Post a Comment