Tuesday 10 December 2013

പ്രണയം വിരിയട്ടെ





















നീയെന്നിൽ  സ്നേഹമായ്  പെയ്തിറങ്ങുമ്പോഴും
എന്ടെ ആത്മാവിന്നു ദാഹിച്ചു വരളുന്നു .

ഹൃദയ സരസ്സിലിന്നു നിശബ്ധത മാത്രം
കവിതയുടെ നീരൊഴുക്ക് നിലച്ചിരിക്കുന്നു .

നീയെൻ തൂലികയിൽ മഷിയായി പിറക്കുക
വരണ്ടുണങ്ങിയ മണ്ണിൽ പ്രണയം വിരിയട്ടെ


ഔസേപ്പച്ചൻ 

Sunday 1 December 2013





















മാതൃ ശിശു ബന്ധത്തേക്കാൾ പവിത്രമായ
മറ്റെന്തുണ്ട് ഈ ലോകത്തിൽ ?

അവിടെ വ്യവസ്ഥകളും അതിർവരമ്പുകളും
അപ്രത്യക്ഷമാകുന്നു .

ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുന്നു .
അനുപമ സ്നേഹത്തിൻ ഈരടികൾ .

ഔസേപ്പച്ചൻ 

I lost myself in that wonderful sight
The faithful singing the praises of the Lord
A mother and a child in the crowd
Something special… my eyes got stuck.

I gave my heart and mind to those lovely moments
A baby in white turning the pages of a book.
Totally fearless in the presence of her mother
Even in the presence of God, child too is present for her

A wonderful smile appeared on her cheeks
And moved gently to her mother
Not worried about what is happening around
Offered a gentle kiss to her mother.

A moment of love and affirmation.
A perfect symbol of perfect love, love Divine.
Both are in a state of unconditional love
Love that is beyond all the limitations

Joseph Shibin