Monday, 25 November 2013

വിലാപം






















ജീവിതത്തിലെ ഏകാന്തനിമിഷങ്ങളിൽ
ഒരു വിലാപം  എൻറെയുള്ളിൽ മുഴങ്ങുന്നു 

സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് 
പറക്കുവാൻ വെമ്പൽകൊള്ളുന്ന എൻറെ 
കണ്ണീർതുള്ളികളുടെ വിലാപം 

ജോസെഫ്സ് 

Wednesday, 13 November 2013

ജീവിതത്തിൻ താളം

നിൻറെ  പാദസരത്തിന്റെ  കിലുക്കം
എൻറെ ഹൃദയത്തിന്റെ താളമായ്  മാറുന്നു
ജീവിതത്തിൻ താളവും


ജോസെഫ്സ്